Mary Matha Arts & Science College

Vacancies

മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജിൽ 2026-27 അധ്യയന വർഷം ബി.എസ്.സി. മാത്തമാറ്റിക്സ് വിഷയത്തിൽ പാർട്ട് ടൈം അദ്ധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 2026 സെപ്റ്റംബർ 01-ന് രാവിലെ 09 മണിക്ക് കോളേജ് ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.

യോഗ്യത: എം.എസ്.സി. മാത്തമാറ്റിക്സ്, NET / Ph.D in Mathematics

ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കോളേജ് ഓഫീസ് ഫോൺ നമ്പർ: 04935 241087, 9539649485

# Post Name Category No of Vacancies
1 Assistant Professor (Adhoc) in Mathematics 1