Mary Matha Arts & Science College

Events

  • 13-06-2023

    ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ: ഏകദിന വെബിനാർ ജൂൺ 13 ന്
    ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ: ഏകദിന വെബിനാർ ജൂൺ 13 ന് മാനന്തവാടി: കണ്ണൂർ സർവകലാശാലയിലെ വിവിധ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ബിരുദ/ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജ് അഡ്മിഷൻ സെല്ലിൻ്റെയും ഐ.ക്യൂ.ഏ.സി.യുടെയും സംയുക്താഭിമുഖ്യത്തിൽ 'ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ' എന്ന വിഷയത്തിൽ ഒരു ഏകദിന വെബിനാർ 2023 ജൂൺ 13 (ചൊവ്വ) വൈകിട്ട് 7:30 ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന പരിപാടിയിൽ മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ അഡ്മിഷൻ നോഡൽ ഓഫീസർ ഡോ ഗീത ആൻ്റണി പുല്ലൻ വിഷയാവതരണം നടത്തുകയും ബിരുദപ്രവേശന സംബന്ധമായ കാര്യങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. മീറ്റിംഗ് ലിങ്ക് : https://meet.google.com/afh-zzvc-gev കൂടുതൽ വിവരങ്ങൾക്കായി കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക: https://marymathacollege.ac.in/admission-2023
  • 04-06-2023

    Photography Contest on World Environment Day
    Department of Computer Science organizes Photography Contest on World Environement Day
  • 13-02-2023

    INPUTS AND OUTPUTS IN SOCIAL SCIENCE RESEARCH
    Department of Social Science Economics in Association with IQAC Organises
  • 11-02-2023

    INTER DEPARTMENT FOOTBALL TOURNAMENT
    DEPARTMENT OF PHYSICAL EDUCATION AND COLLEGE UNION
  • 10-02-2023

    Certificate course Inauguration
    Certificate course "HISTORICAL TOURISM" Inauguration
  • 09-02-2023

    UGC NET - JRF COACHING
    RESEARCH DEPARTMENT OF COMPUTER SCIENCE orcanizes FINISHING SCHOOL PROGRAM AND EXTENSION ACTIVITY
  • 09-02-2023

    SCHOLLEGE
    An extension program since 2018 in collaboration with GHSS Thrissilery
  • 09-02-2023

    SCHOLLEGE
    An extension program since 2018 in collaboration with GHSS Thrissilery
  • 03-02-2023

    A Seminar on Introduction to Research Methodology