Mary Matha Arts & Science College

Events

  • 21-06-2023

    World music day celebration
  • 20-06-2023

    International Yoga Day Programmes
    Yoga Day Celebrations
  • 20-06-2023

    YOGA Club inauguration
  • 17-06-2023

    പുസ്തകപ്പെട്ടി - വായനാദിനത്തോടനുബന്ധിച്ച് 19-06-2023 ന് മലയാളം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പരിപാടി
    വായനാദിനത്തോടനുബന്ധിച്ച് 19-06-2023 ന് മലയാളം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികൾ
  • 17-06-2023

    ആരാദ്യം പറയും - വായനാദിനത്തോടനുബന്ധിച്ച് 19-06-2023 ന് മലയാളം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പരിപാടി
  • 17-06-2023

    - വായന മരം - വായനാദിനത്തോടനുബന്ധിച്ച് 19-06-2023 ന് മലയാളം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പരിപാടി
  • 16-06-2023

    Department of English Organizes National Reading Day Programmes in 16-06-2023
  • 16-06-2023

    മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനം 16-06-2023
  • 13-06-2023

    ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ: ഏകദിന വെബിനാർ ജൂൺ 13 ന്
    ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ: ഏകദിന വെബിനാർ ജൂൺ 13 ന് മാനന്തവാടി: കണ്ണൂർ സർവകലാശാലയിലെ വിവിധ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ബിരുദ/ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജ് അഡ്മിഷൻ സെല്ലിൻ്റെയും ഐ.ക്യൂ.ഏ.സി.യുടെയും സംയുക്താഭിമുഖ്യത്തിൽ 'ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ' എന്ന വിഷയത്തിൽ ഒരു ഏകദിന വെബിനാർ 2023 ജൂൺ 13 (ചൊവ്വ) വൈകിട്ട് 7:30 ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന പരിപാടിയിൽ മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ അഡ്മിഷൻ നോഡൽ ഓഫീസർ ഡോ ഗീത ആൻ്റണി പുല്ലൻ വിഷയാവതരണം നടത്തുകയും ബിരുദപ്രവേശന സംബന്ധമായ കാര്യങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. മീറ്റിംഗ് ലിങ്ക് : https://meet.google.com/afh-zzvc-gev കൂടുതൽ വിവരങ്ങൾക്കായി കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക: https://marymathacollege.ac.in/admission-2023